"Welcome to Prabhath Books, Since 1952"
What are you looking for?

കാണാപ്പുറം തേടി - Kanapuram Thedi

4 reviews

ആണധികാരത്തിന്റെ ആൾരൂപമായി മൂലധനശക്തികൾ നിലകൊള്ളുമ്പോൾ അത്തരം സ്ഥാപനങ്ങൾ എത്രകണ്ടു സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറുന്നുവെന്ന് “കാണാപ്പുറം തേടി' ഉറക്കെപ്പറയുന്നു. 

പുത്തൻ തൊഴിലിടങ്ങളും തൊഴിൽ സാധ്യതകളും അവസരങ്ങൾ ഉണ്ടാക്കുമ്പോൾത്തന്നെ അവ എത്രകണ്ട് സ്ത്രീവിരുദ്ധമായി മാറുന്നുവെന്നു തിരിച്ചറിയേണ്ടതുണ്ടെന്നും നോവൽ നമ്മോടു പറയുന്നു. ആ അർഥത്തിൽ പുതിയകാല തൊഴിലാളി സ്ത്രീയെ അവളുടെ ജീവിത പരിസരത്തുനിന്നു സൂക്ഷ്മമായി വായിക്കാനുള്ള ശ്രമം കൂടിയായി കാണാപ്പുറം തേടി അനുഭവപ്പെടുകയാണ്. 

- എ.ജി. ഒലീന (അവതാരിക) 

108 120-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support